വനിതകള്‍ക്കും വയോജനങ്ങള്‍ക്കും യോഗ പരിശീലനം
October 3, 2026
നടത്തറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-27 പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കും വയോജനങ്ങള്‍ക്കും യോഗ പരിശീലനം ആരംഭിച്ചു. പരിശീലനത്തിന് തല്പര്യമുള്ളവര് ബന്ധപ്പെടുക -സൗമ്യ ദീപാങ്കുരന് - ഫോണ്‍ നമ്പര്‍-9847541281