പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം
October 14, 2026
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന "പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം " പദ്ധതിയുടെ ഭാഗമായി തൃശൂർ പീച്ചി മത്സ്യഭവന് കീഴിൽ നടത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം 15/10/26 ന് വ്യാഴാഴ്ച (നാളെ ) രാവിലെ 8.00 ന് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോബി ജോസ് സി അവർകൾ പുതുകുളം പരിസരത്ത്
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നിർവഹിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നിർവഹിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.