കേരളോത്സവം 2026

October 15, 2026

നടത്തറ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 പങ്കെടുക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 22/10/2026 വൈകീട്ട് 5 മണിക്ക് മുമ്പ് പൂര്‍ത്തീകരിക്കേണ്ടതാണ്.31/10/2026 മുതല്‍ 15/11/2026 വരെയുള്ള തിയ്യതികളിലായാണ് കേരളോത്സവം 2026 സംഘടിപ്പിക്കുന്നത്.

കേരളോത്സവം 2026
  • Keralotsavam 2026 Manual