കാഴ്ചപ്പാടും ദൌത്യവും
പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിച്ച് സ്വയംഭരണവും നല്ല ഭരണവും ഉറപ്പാക്കുകയും, ജനാധിപത്യത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് ക്ഷേമ പ്രവർത്തനങ്ങൾ സുസ്ഥിരവും സുതാര്യവുമായ രീതിയിൽ നടപ്പിലാക്കുകയും ചെയ്ത് ജനസൗഹൃദ പഞ്ചായത്തിനെ സാക്ഷാത്കരിക്കുക എന്നതാണ് നടത്തറ ഗ്രാമ പഞ്ചായത്തിന്റെ ഗുണനിലവാര നയം