എ എം പരമൻ സ്മാരക കമ്മ്യൂണിറ്റി ഹാൾ ,നടത്തറ ഗ്രാമപഞ്ചായത്ത്
നടത്തറ ഗ്രാമപഞ്ചായത്ത്
കമ്മ്യൂണിറ്റി ഹാൾ — വാടക നിരക്കുകളും വിവരങ്ങളും

നടത്തറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
വാടക നിരക്കുകൾ
മുകൾനിലയും താഴത്തെ നിലയും
24 മണിക്കൂർ ഉപയോഗത്തിന്
₹20,000
അടിസ്ഥാന വാടക
- GST (18%): ₹3,600
- ഡെപ്പോസിറ്റ്: ₹5,000
- ക്ലീനിങ് ചാർജ്: ₹1,000
ആകെ അടയ്ക്കേണ്ട തുക ₹29,600
മുകൾനില മാത്രം
24 മണിക്കൂർ ഉപയോഗത്തിന്
₹15,000
അടിസ്ഥാന വാടക
- GST (18%): ₹2,700
- ഡെപ്പോസിറ്റ്: ₹5,000
- ക്ലീനിങ് ചാർജ്: ₹1,000
ആകെ അടയ്ക്കേണ്ട തുക ₹23,700
താഴത്തെ നില മാത്രം
24 മണിക്കൂർ ഉപയോഗത്തിന്
₹10,000
അടിസ്ഥാന വാടക
- GST (18%): ₹1,800
- ഡെപ്പോസിറ്റ്: ₹5,000
- ക്ലീനിങ് ചാർജ്: ₹1,000
ആകെ അടയ്ക്കേണ്ട തുക ₹17,800
താഴത്തെ നില — അര ദിവസം
6 മണിക്കൂർ ഉപയോഗത്തിന്
₹5,000
അടിസ്ഥാന വാടക
- GST (18%): ₹900
- ഡെപ്പോസിറ്റ്: ₹5,000
- ക്ലീനിങ് ചാർജ്: ₹1,000
ആകെ അടയ്ക്കേണ്ട തുക ₹11,900
⚠ പ്രധാന അറിയിപ്പ് — അധിക മണിക്കൂർ നിരക്ക്
5 മണിക്കൂറിന് മുകളിൽ ഉപയോഗിക്കുന്ന ഓരോ അധിക മണിക്കൂറിനും ₹1,000 വീതം അധികമായി നൽകേണ്ടതാണ്. അധിക തുകയ്ക്ക് 18% GST കൂടി ബാധകമാണ്.