ഒറ്റനോട്ടത്തില്‍

🏛️ നടത്തറ ഗ്രാമപഞ്ചായത്ത്

ഒറ്റനോട്ടത്തിൽ (At a Glance)

📊 പഞ്ചായത്ത് വിവരങ്ങൾ

നടത്തറ ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ

📍 പൊതുവിവരങ്ങൾ

പഞ്ചായത്ത് നടത്തറ ഗ്രാമപഞ്ചായത്ത്
താലൂക്ക് തൃശൂർ
ബ്ലോക്ക് പഞ്ചായത്ത് ഒല്ലൂക്കര
നിയോജക മണ്ഡലം ഒല്ലൂർ
ലോക്സഭ മണ്ഡലം തൃശൂർ
വിസ്തൃതി 20.19 ച.കി.മീ.

🏘️ ഉൾപ്പെടുന്ന വില്ലേജുകൾ

നടത്തറ 399.10 ഹെക്ടർ
കൊഴുക്കുള്ളി 428.48 ഹെക്ടർ
മുളയം 1111.51 ഹെക്ടർ
വാർഡുകൾ 20

👨‍👩‍👧‍👦 ജനസംഖ്യ (2011)

ആകെ ജനസംഖ്യ 31,857
പുരുഷന്മാർ 15,495
സ്ത്രീകൾ 16,362
പട്ടികജാതി 1,902
പട്ടികവർഗം 182

🏠 കുടുംബ വിവരങ്ങൾ

വീടുകൾ 9,212
SC കുടുംബങ്ങൾ 475
ST കുടുംബങ്ങൾ 47

🌿 പ്രകൃതി വിഭവങ്ങൾ

തോട് നീളം 18.32 കി.മീ.
ഇറിഗേഷൻ കനാൽ 7.53 കി.മീ.
ജലാശയങ്ങൾ വണ്ടിച്ചാല്‍, കൂട്ടാല, നെല്ലാനി

🧭 അതിരുകൾ

വടക്ക് തൃശൂർ കോർപ്പറേഷൻ
കിഴക്ക് പാണഞ്ചേരി പഞ്ചായത്ത്
തെക്ക് പുത്തൂർ പഞ്ചായത്ത്
പടിഞ്ഞാറ് തൃശൂർ കോർപ്പറേഷൻ

👨‍💼 പഞ്ചായത്ത് ഭരണസമിതി

പ്രസിഡന്റ് ശ്രീ. ജോബി ജോസ് സി.
വൈസ് പ്രസിഡന്റ് ശ്രീമതി ഷീന പൊറ്റേക്കാട്ട്
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ശ്രീ. സി. വി. സുരേഷ്
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ശ്രീമതി സജിത ജനാർദ്ദനൻ
ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ശ്രീ. പി. കെ. അഭിലാഷ്