കേരളോത്സവം 2026

October 13, 2026

കേരളോത്സവം 2026 – നടത്തറ ഗ്രാമ പഞ്ചായത്ത് -  സംഘാടക സമിതി യോഗം 14/10/2026 (ബുധന്‍) ഉച്ചയ്ക്ക് 03.00 ന് നടത്തറ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തണമെന്ന്  അഭ്യർത്ഥിക്കുന്നു.

Keralotsavam 2026